വിപ്രോയില്‍ കൂട്ട പിരിച്ചുവിടല്‍; നടപടി 600 ജീവനക്കാര്‍ക്കെതിരെ

ദില്ലി: സോഫ്റ്റുവെയര്‍ കമ്പനിയായ വിപ്രോ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 600 പേരെ അടിയന്തരമായി പിരിച്ചുവിടാനാണ് കമ്പനിയുടെ നീക്കം. ജോലിയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. അതേസമയം, പിരിച്ചുവിടുന്നവരുടെ എണ്ണം 2000ല്‍ അധികമായേക്കുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News