മാണിയെ തിരിച്ചുവിളിച്ച എം.എം ഹസന് യുഡിഎഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം; മുന്നണിയില്‍ ആലോചിക്കാതെ അത്തരം നടപടികള്‍ പാടില്ലെന്ന് ജെഡിയു

തിരുവനന്തപുരം: കെഎം മാണിയെ തിരിച്ചുവിളിച്ചത് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ എം.എം ഹസന് രൂക്ഷവിമര്‍ശനം. ജെഡിയു അടക്കമുള്ള ഘടകകക്ഷികളാണ് മുന്നണിയോഗത്തില്‍ വിമര്‍ശനമുന്നയിച്ചത്. ഘടക കക്ഷികളോടാലോചിക്കാതെ ഇത്തരം നടപടികള്‍ പാടില്ലെന്ന് ജെഡിയു യോഗത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News