എംകെ മുനീര്‍ ലീഗ് നിയമസഭാ കക്ഷി നേതാവ്; വി.കെ ഇബ്രാഹിംകുഞ്ഞ് ഉപനേതാവ്; തീരുമാനം പാണക്കാട്ട് ചേര്‍ന്ന യോഗത്തില്‍

മലപ്പുറം: മുസ്ലീംലീഗ് നിയമസഭാകക്ഷി നേതാവായി എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഉപനേതാവായി വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിപ്പായി എം.ഉമറിനെയും തെരഞ്ഞെടുത്തു. സെക്രട്ടറിയായി അഹമ്മദ് കബീറിനെയും ട്രഷററായി കെ.എം ഷാജിയെയും തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here