Day: April 22, 2017

കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, നിശ്ചയദാര്‍ഢ്യം മാത്രം മതിയെന്ന് കാനം; മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ ഉദ്യോഗസ്ഥനെ ശാസിച്ചെന്ന വാര്‍ത്ത തെറ്റ്

തിരുവനന്തപുരം: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജെസിബിയുടെ ആവശ്യമില്ല, നിശ്ചയദാര്‍ഢ്യം മാത്രം മതിയെന്ന് കാനം രാജേന്ദ്രന്‍. പാപ്പാത്തിച്ചോല ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി....

ട്രെയിനില്‍ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവിന് ഗംഭീര മറുപടി; സംഭവം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍

കൊച്ചി: ട്രെയിനില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്ത യുവാവിന് പെണ്‍കുട്ടി കൊടുത്തത് ഗംഭീര മറുപടി. യുവാവിന്റെ ലൈംഗിക വൈകൃത വീഡിയോ....

ജനറിക് ഔഷധ നിര്‍ദേശം ഒറ്റമൂലിയല്ല | ഡോ. ബി ഇക്ബാല്‍

ആരോഗ്യച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കുറഞ്ഞവിലയ്ക്കുള്ള ജനറിക് മരുന്ന് രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി....

ഈസ്റ്റര്‍ ദിനത്തില്‍ പശുവിന്റെ പേരില്‍ ആക്രമണം; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; നടപടി കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍

കൊച്ചി: ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ച് ബീഫ് വില്‍പ്പന തടസപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലങ്ങാട് പൊലീസ് ആണ്....

പെട്രോള്‍ തീര്‍ന്നാല്‍ ഇനി വഴിയില്‍ കിടക്കേണ്ടി വരില്ല; ഒരൊറ്റ ഫോണ്‍വിളി മതി; പെട്രോളും ഡീസലും സ്ഥലത്തെത്തും; പെട്രോള്‍ ഹോം ഡെലിവറിയുമായി കേന്ദ്രം

ദില്ലി: പെട്രോളടിക്കാന്‍ പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന കാലമെല്ലാം ഇനി അധികം ഉണ്ടാകില്ല. കാരണം പെട്രോളും ഡീസലും ഇനി വീട്ടിലെത്തും.....

തിയേറ്ററിലെ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; മൂവാറ്റുപുഴയില്‍ രണ്ടു പേര്‍ പിടിയില്‍; അറസ്റ്റ് സിനിമ കാണാനെത്തിയ ന്യായാധിപന്റെ പരാതിയില്‍

മൂവാറ്റുപുഴ: സിനിമാ തിയേറ്ററില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരുന്ന രണ്ടു പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ കാവുങ്കര വാലുമാരി പുത്തന്‍പുര ഷമീര്‍....

‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍ തീരുമാനിക്കും’ സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റം;

കൊച്ചി: ഇറച്ചിയില്‍ മണ്ണുവാരിയിട്ട് ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റം നടത്തും. ‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍....

നടുറോഡില്‍ കുത്തിയിരുന്ന് ഏഴുവയസുകാരന്റെ പ്രതിഷേധസമരം; മൂന്നു മണിക്കൂറിനുള്ളില്‍ ആവശ്യം അംഗീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: സ്‌കൂള്‍ യൂണിഫോം ധരിച്ച്, ബാഗും വാട്ടര്‍ ബോട്ടിലുമായി, ഒരു പ്ലക്കാര്‍ഡും പിടിച്ച് നടുറോഡില്‍ ഏഴുവയസുകാരന്റെ പ്രതിഷേധം. ആവശ്യം മറ്റൊന്നുമല്ല,....

‘ഇത് നായരുടെ ക്ഷേത്രക്കുളം, ഇവിടെ പട്ടികജാതിക്കാരെ കുളിപ്പിക്കില്ല’; ജാതി പറഞ്ഞ് ആക്ഷേപിച്ച് യുവാവിന് ആര്‍എസ്എസിന്റെ ക്രൂരമര്‍ദനം

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ പട്ടികജാതി യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചു മര്‍ദിച്ചതായി പരാതി. അരുക്കുറ്റി പഞ്ചായത്ത് കാട്ടില്‍മഠം....

ആന്ധ്രയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 മരണം; 15 പേര്‍ക്ക് പരുക്ക്; നിയന്ത്രണം വിട്ട ലോറി എത്തിയത് നിരവധി വാഹനങ്ങളും കടകളും തകര്‍ത്ത്

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകര്‍ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു. 15 ഓളം പേര്‍ക്കു ഗുരുതരമായി....

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം; പൊലീസ്-ഉദ്യോഗസ്ഥതല വീഴ്ചകളും അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമീഷന്‍; സ്ഥലം സന്ദര്‍ശിച്ച് കമീഷന്‍ തെളിവെടുത്തു

കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ് ഉദ്യോഗസ്ഥതല വീഴ്ചകളും അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍. ഗൂഢാലോചന നടന്നിട്ടുണ്ടോ....

Page 2 of 2 1 2