തിരുവനന്തപുരം : മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുക എന്നതും കയ്യേറ്റത്തെ ന്യായീകരിക്കുക എന്നതും കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല. അത്തരം നിലപാട് ആരെടുത്താലും സിപിഎമ്മിന് അതിനെ ന്യായീകരിക്കാനാവില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here