ദുബായ് മാളിനെ ഇരുട്ടിലാക്കി വൈദ്യുതി തകരാര്‍; ആളുകൾ പുറത്തുകടന്നത് മൊബൈൽ വെട്ടത്തിന്റെ സഹായത്താൽ

വൈദ്യുതി തകരാറിനെ തുടർന്ന് ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളായ ദുബായ് മാൾ ഇരുട്ടിലായി. വൈദ്യുതി തകരാറിന്റെ കാരണം ഇനിയും വ്യക്തമല്ല. ടൂറിസ്റ്റുകൾ ഉൾപ്പടെ നിരവധി പേർ മാളിന് അകത്തുള്ളപ്പോഴാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ഇരുട്ടിലായത്.

പലരും മൊബൈൽ ഫോൺ ലൈറ്റുകളെ ആശ്രയിച്ചാണ് മാളിൽ നിന്ന് പുറത്തു കടന്നത്. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News