നിഫ്റ്റി ആദ്യമായി 9300 പോയിന്റ് കടന്നു; വ്യാപാരം അവസാനിപ്പിച്ചത് 9306 പോയിന്റില്‍

മുംബൈ: ഇതാദ്യമായി ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9300 പോയിന്റ് കടന്നു. 88.65 പോയിന്റ് ഉയര്‍ന്ന് 9306 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രില്‍ അഞ്ചിന് നിഫ്റ്റി 9273 പോയിന്റിലെത്തിയിരുന്നു.

ബോംബെ സൂചിക സെന്‍സെക്‌സ് 287.40 പോയിന്റ് ഉയര്‍ന്ന് 29,?943 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News