സംസ്ഥാനത്തെ മന്ത്രിമാരും കാറുകളിലെ ബീക്കണ്‍ലൈറ്റ് ഒഴിവാക്കുന്നു; ഉപയോഗം അവശ്യ സര്‍വീസുകള്‍ക്ക് മാത്രം; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാര്‍ കാറിന് മുകളിലെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി ബീക്കണ്‍ ലൈറ്റ് ഉപയോഗം പരിമിതപ്പെടുത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, പൊലീസ് വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News