ഇടതുസര്‍ക്കാരിലെ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആടിനെ പട്ടിയാക്കാന്‍ ചിലരുടെ ശ്രമം; ജനം അത് തിരിച്ചറിയണം

ആലപ്പുഴ: ഇടതുസര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കാനും ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്നും ജനം അത് തിരിച്ചറിയണമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News