സുരഭിയും കോവൂര്‍ വിനോദും കൈരളി ടിവി ആസ്ഥാനത്ത്; ഇരുവരും എത്തിയത് ജെബി ജംഗ്ഷനില്‍ പങ്കെടുക്കാന്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും നടന്‍ കോവൂര്‍ വിനോദും കൈരളി പീപ്പിള്‍ ടിവി ആസ്ഥാനം സന്ദര്‍ശിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഫ്, പിആര്‍ഒ അജയന്‍ അമ്പലപ്പാട്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.ജെ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഇരുവരെയും സ്വീകരിച്ചു.

ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും കൈരളി ആസ്ഥാനത്ത് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here