വിശ്വാസത്തെ മറയാക്കി നടക്കുന്ന കയ്യേറ്റം അംഗീകരിക്കില്ലെന്ന് വി.എസ്; ഒരു തുണ്ടു ഭൂമിക്ക് വേണ്ടി ആയിരങ്ങള്‍ അലയുമ്പോഴാണ് വന്‍കിടക്കരുടെ കൈയ്യേറ്റം

തിരുവനന്തപുരം: വിശ്വാസത്തെ മറയാക്കി മൂന്നാറില്‍ നടക്കുന്ന കയ്യേറ്റം അംഗീകരിക്കാന്‍ ആവില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഒരു തുണ്ടു ഭൂമിക്കുവേണ്ടി ആയിരങ്ങള്‍ അലയുമ്പോഴാണ് വന്‍കിടക്കരുടെ കൈയ്യേറ്റമെന്നും മൂന്നാറില്‍ കൈയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവകലാസാഹിതി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News