വൈറലായി സിഐഎയുടെ അനിമേഷന്‍ ടീസര്‍; വീഡിയോ

സോഷ്യല്‍മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ ചിത്രം സിഐഎയുടെ അനിമേഷന്‍ ടീസര്‍. പയ്യന്നൂരിലെ അനിമേഷന്‍ വിദ്യാര്‍ത്ഥികളായ അക്ഷയ്, സജിന്‍, മിന്‍ഹാജ്, സുല്‍ഫിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ തയ്യാറാക്കിയത്. 16 സെക്കന്റാണ് ഇതിന് ദൈര്‍ഘ്യം. സിഐഎയുടെ സംവിധായകന്‍ അമല്‍ നീരദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഫേസ്ബുക്കില്‍ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News