കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങി; നാട്ടുകാര്‍ ആശങ്കയില്‍

കണ്ണൂര്‍: ഇരിക്കൂര്‍ തിരൂര്‍ കല്യാട് സിബ്ഗ കോളേജിന് സമീപത്തെ വീട്ടിലെ കിണറ്റില്‍ പുലി വീണതായി സൂചന. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പുലി കിണറില്‍ വീഴുന്നത് കണ്ടതായി ചാക്കോ എന്നയാളാണ് അധികൃതരെ വിവരം അറിയിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം 15 കിലോമീറ്റര്‍ മാറിയുള്ള കോളനിക്കു സമീപത്തും ആളുകള്‍ പുലിയെ കണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News