Month: April 2017

ലയനത്തിന് പിന്നാലെ നിബന്ധനകള്‍ കടുപ്പിച്ച് എസ്ബിഐ: മിനിമം ബാലന്‍സില്ലെങ്കില്‍ നൂറ് രൂപ വരെ പിഴ

ദില്ലി: എസ്ബിടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ലയിച്ചതിന് പിന്നാലെ എസ്ബിഐ നിബന്ധനകള്‍ കടുപ്പിച്ചു. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഉപഭോക്താക്കളില്‍....

വടകരയില്‍ ലീഗില്‍ നിന്നും കൂട്ടരാജി; സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ 50ഓളം പേരുടെ തീരുമാനം

കോഴിക്കോട്: വടകര താഴങ്ങാടിയില്‍ മുസ്ലീം ലീഗില്‍ നിന്നും കൂട്ടരാജി. 50ഓളം പേരാണ് ലീഗ് വിട്ട് സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.....

സമീറയുടെ ഗര്‍ഭകാലം: അനുഭവങ്ങള്‍ പങ്കുവച്ച് പാര്‍വതി ജെബി ജംഗ്ഷനില്‍

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി യഥാര്‍ത്ഥ കലാകാരന്‍മാര്‍ ശരീരത്തെ നന്നായി ഉപയോഗിക്കുമെന്ന് നടി പാര്‍വതി. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ടേക്ക്....

ഷാർജയിലേക്കു യാചകരെ കടത്തിയ ഗൂഢസംഘങ്ങൾ പിടിയിൽ; പൊലീസ് വലയിലുള്ളത് അറബ്-ഏഷ്യൻ സംഘങ്ങൾ

ഷാർജ: ഷാർജയിലേക്കു യാചകരെ കൊണ്ടുവരുന്ന അറബ്-ഏഷ്യൻ സംഘങ്ങൾ ഷാർജയിൽ പിടിയിലായി. സമ്പന്നരാജ്യം എന്ന പേരിൽ യുഎഇയിലേക്ക് യാചകരെ കയറ്റി വിടുന്ന....

ചൂട് കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം?

ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ശരീരചർമ്മത്തിനു പുറമെ....

ശ്രീദേവിയുടെ മോം വരുന്നു; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ബോളിവുഡിലെ ഒരുകാലത്തെ സ്വപ്നസുന്ദരി ശ്രീദേവി പ്രധാന കഥാപാത്രമാകുന്ന മോം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. യൂട്യൂബിലാണ് പോസ്റ്റർ റിലീസ്....

ഉപയോഗിച്ച റോക്കറ്റ് വീണ്ടും കുതിക്കും; ഇനിമുതൽ വിക്ഷേപണത്തിനു യൂസ്ഡ് റോക്കറ്റും; ചരിത്രനേട്ടവുമായി ശാസ്ത്രലോകം

ഇനിമുതൽ യൂസ്ഡ് കാർ മാത്രമല്ല, യൂസ്ഡ് റോക്കറ്റ് എന്ന ആശയവും സാധ്യമാകുന്നു. ഉപയോഗിച്ച കാർ മിനുക്കിയും പുതുക്കിയും വിൽക്കുന്നതുപോലെ, ഒരിക്കൽ....

ശാസ്താംകോട്ട തടാകം വറ്റിവരളുന്നു; അഞ്ചു വർഷത്തിനിടെ തടാകത്തിന്റെ 27 ശതമാനം കരപ്രദേശമായി മാറി

കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം വറ്റിവരളുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ തടാകത്തിന്റെ 27 ശതമാനമാണ്....

സംസ്ഥാനത്ത് ഇനി 179 ബിവറേജുകളും 29 കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളും മാത്രം; താഴു വീഴുന്നത് 530-ൽ അധികം മദ്യശാലകൾക്ക്

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാകുന്നതോടെ സംസ്ഥാനത്ത് ഇനി 179 ബിവറേജസ് ഔട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ 29 മദ്യഷോപ്പുകളും മാത്രമായിരിക്കും തുറന്നു....

ലാറി ബേക്കറുടെ ചരമവാർഷിക ദിനം

ലോകപ്രശസ്ത വാസ്തുശിൽപിയായ ലാറി ബേക്കറുടെ ചരമവാർഷിക ദിനമാണ് ഇന്ന്. ലോറൻസ് വിൽഫ്രഡ് ബേക്കർ എന്ന ലാറി ബേക്കർ ഇംഗ്ലണ്ടിൽ ജനിച്ചു....

തോമസ് ചാണ്ടി മന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും; സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിക്ക്; എൻസിപിയുടെ ആവശ്യം ഇടതുമുന്നണിയും മുഖ്യമന്ത്രിയും അംഗീകരിച്ചു

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം നാലു മണിക്ക് രാജ്ഭവനിൽ....

അർജന്റീനയെ പിന്തള്ളി ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത്; മഞ്ഞപ്പടയുടെ നേട്ടം ആറു വർഷങ്ങൾക്കു ശേഷം

സൂറിച്ച്: അർജന്റീനയെ പിന്തള്ളി ഇടവേളയ്ക്കു ശേഷം ബ്രസീൽ ഫിഫ ലോക ഫുട്‌ബോൾ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ആറുവർഷത്തെ ഇടവേളയ്ക്കു....

Page 48 of 48 1 45 46 47 48