വീണ്ടും വാര്‍ണര്‍: സണ്‍റൈസേഴ്‌സിന് മുന്നില്‍ പരാജയം സമ്മതിച്ച് നൈറ്റ് റൈഡേഴ്‌സ്

ഡേവിഡ് വാര്‍ണറിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ പരാജയം സമ്മതിച്ചു. 59 പന്തില്‍ 126 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്.

നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 209 എന്ന കൂറ്റന്‍ സ്‌കോര്‍ ഹൈദരാബാദ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News