ജേക്കബ് തോമസ് അവധി നീട്ടി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയെടുത്ത ഡിജിപി ജേക്കബ് തോമസ് അവധി നീട്ടി അപേക്ഷ നല്‍കി. ഇന്നാണ് ജേക്കബ് തോമസിന്റെ അവധി അവസാനിക്കുന്നത്. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു.

ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News