സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍; താന്‍ ഒരുവിവരവും ചോര്‍ത്തിയിട്ടില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍. പ്രതിപക്ഷത്തിന് താന്‍ ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരമാണ് തനിക്ക് പോലും വിവരങ്ങള്‍ ലഭിച്ചത്. ഡിജിപി നിയമനം സംബന്ധിച്ച് തനിക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ടിപി സെന്‍കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here