മാണിയേയും ജോസ് കെ മാണിയേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമാണെന്ന് എംഎം ഹസന്‍; ഇവരുടെ രാഷ്ട്രീയ വഞ്ചന കേരളം പൊറുക്കില്ല

തിരുവനന്തപുരം: രാഷ്ട്രീയ വഞ്ചന കാണിച്ച കെഎം മാണിയേയും മകന്‍ ജോസ് കെ മാണിയേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമാണെന്ന് കെപിസിസി താത്ക്കാലിക പ്രസിഡന്റ് എംഎം ഹസന്‍. ഇവരുടെ രാഷ്ട്രീയ വഞ്ചന കേരളം പൊറുക്കില്ല. യുഡിഎഫിന്റെ ഭാഗമായി നിന്നുകൊണ്ട് നേടിയ സ്ഥാനമാനങ്ങളില്‍ ഇനിയവര്‍ തുടരുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ഹസന്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News