തീപ്പന്തമായി പൊട്ടിത്തെറിച്ച് വിമാനം; അപകടം വൈദ്യുത കമ്പിയില്‍ ഉരസി; വീഡിയോ

ന്യൂയോര്‍ക്ക്: വാഷിംഗ്ടണില്‍ പറന്നുയര്‍ന്ന വിമാനം വൈദ്യുത കമ്പിയില്‍ ഉരസി പൊട്ടിത്തെറിച്ചു. എഞ്ചിന്‍ തകരാര്‍ സംഭവിച്ച വിമാനം ക്രാഷ് ലാന്‍ഡിന് ഒഴിഞ്ഞ പ്രദേശം തിരയുകയായിരുന്നു. എന്നാല്‍ താഴ്ന്ന് പറന്ന വിമാനം വൈദ്യുത കമ്പിയില്‍ ഉരസിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും യാത്രികനും അത്ഭുതകരമായി രക്ഷപ്പെട്ടു.

ജനതിരക്കേറിയ റോഡിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. ജംഗ്ഷനിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കനത്ത ചൂടില്‍ വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News