ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഒപ്പോ; പുതിയ ജഴ്‌സി പുറത്തിറക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കി. നീല നിറത്തില്‍ ഇന്ത്യ എന്നതിന് മുകളില്‍ ഒപ്പോയുടെ ബ്രാന്‍ഡ് നെയിം എഴുതിയതാണ് ജഴ്‌സി. ഒപ്പോ ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതോടെയാണ് പുതിയ ജഴ്‌സി പുറത്തിറക്കിയത്. നൈക്ക് ആണ് ജഴ്‌സി നിര്‍മ്മിക്കുന്നത്.

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രി, ഒപ്പോ ഇന്ത്യ പ്രസിഡന്റില്‍ നിന്ന് ജഴ്‌സി സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News