95.98 ശതമാനം വിജയം; ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയത് 437156 വിദ്യാര്‍ഥികള്‍; 1174 സ്‌കൂളുകളില്‍ സമ്പൂര്‍ണ വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. 437156 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 95.98ശതമാനമാണ് വിജയം.

ഫലം ചുവടെയുള്ള ലിങ്കുകളില്‍ ലഭ്യമാകും

ഇതിനുപുറമെ ‘സഫലം 2017’ എന്ന മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel