വയനാട്ടില്‍ പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസുകാരി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് വിശ്രമമുറിയില്‍; ആത്മഹത്യയെന്ന് അമ്പലവയല്‍ പൊലീസ്

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ പൊലീസ് സ്റ്റേഷനുള്ളില്‍ വനിതാ പൊലീസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. മേപ്പാടി റിപ്പണ്‍ സ്വദേശിനി കെപി സജിനി(37) ആണ് മരിച്ചത്. സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് സജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here