പൂരനഗരിയില്‍ പിഞ്ചുകുഞ്ഞിനോട് ക്രൂരത; പൊരിവെയിലില്‍ കുഞ്ഞിനെ ഉപയോഗിച്ച് അഭ്യാസപ്രകടനം; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

തൃശൂര്‍: പൂരം നടക്കുന്ന മൈതാനിയില്‍ പിഞ്ചുകുഞ്ഞിനോട് ക്രൂരത. പൊരിവെയിലില്‍ പിഞ്ചു കുഞ്ഞിനെ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു. അഭ്യാസം കാണാനും നൂറുകണക്കിനാളുകളാണ് ചുറ്റും കൂടി നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News