കൊച്ചിയില്‍ ലഹരി മരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍; അറസ്റ്റിലായത് കുസാറ്റിലെ വിദ്യാര്‍ത്ഥിയും സുഹൃത്തും

കൊച്ചി : കൊച്ചിയില്‍ ലഹരി മരുന്നുമായി 2 യുവാക്കള്‍ പിടിയില്‍. കുസാറ്റിലെ വിദ്യാര്‍ത്ഥി ക്രിസ്റ്റി മാത്യു, കാവാലം സ്വദേശി ജോ ആന്റണി എന്നിവരാണ് പിടിയിലായത്. തൃക്കാക്കര പോലീസ് ആണ് ഇവരെ പിടികൂടിയത്. ഇവരില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് നൂറ് എല്‍എസ്ഡികള്‍ കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News