ടിപി സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കി; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു; സര്‍ക്കാര്‍ നടപ്പാക്കിയത് സുപ്രിംകോടതി ഉത്തരവ്

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ടിപി സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കി. ഇത് സംബന്ധിച്ച നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് ഡിജിപിയായി സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കിയത്. നിയമന ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here