പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെഎം മാണി; ഭിന്നതയുണ്ടാക്കാന്‍ ആരു ശ്രമിച്ചാലും കഴിയില്ല; അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിത്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെഎം മാണി. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിതെന്നും അഭിപ്രായങ്ങളെ ക്രോഡീകരിച്ച് മുന്നോട്ട് പോകുമെന്നും മാണി പറഞ്ഞു.

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാന്‍ ആരു ശ്രമിച്ചാലും കഴിയില്ല. ഇടതുപക്ഷത്തേക്ക് നീങ്ങുമെന്ന് പറഞ്ഞിട്ടില്ല അക്കാര്യം ആലോചിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News