ഹിറ്റായ ആ വീഡിയോ, ഈ നടിയുടേത്

സോഷ്യല്‍മീഡിയയില്‍ തരംഗമായ ആ സ്മ്യൂള്‍ പാട്ട് ആലപിച്ചത് പ്രമുഖ തമിഴ്, മലയാളം നടി. ഇവര്‍ നടിയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ചിലര്‍ സംശയം പ്രകടിപ്പിച്ചപ്പോഴാണ് സോഷ്യല്‍മീഡിയ, ആ മുഖത്തെ അന്വേഷിച്ചിറങ്ങിയത്.

നടി ആത്മീയയാണ് സ്മ്യൂളിലെ ആ താരം. രണ്ടു തമിഴ് ചിത്രങ്ങളിലും ഒരു മലയാള ചിത്രത്തിലും ആത്മീയ മുഖം കാണിച്ചിട്ടുണ്ട്. മാനം കൊത്തി പറവൈ, പൊങ്കഡി നീങ്കളും ഉങ്ക കാതലും, റോസ് ഗിറ്റാറിനാല്‍ തുടങ്ങിയവയാണ് ആത്മീയ അഭിനയിച്ച ചിത്രങ്ങള്‍.

പുതിയമുഖം എന്ന തമിഴ് ചിത്രത്തില്‍ എ.ആര്‍ റഹ്മാന്‍ ഈണമിട്ട് സുജാത പാടിയ നേട്രു ഇല്ലാത്ത മാറ്റ്രം എന്ന പാട്ടാണ് താരം പാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News