ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്; വിജയമുറപ്പിച്ചത് 65.5 ശതമാനം വോട്ടുകള്‍ നേടി; രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണിന് ജയം. 65.5 ശതമാനം വോട്ട് നേടിയാണ് മക്രോണ്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 39കാരനായ മക്രോണ്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. ലിയു പെന്നിനെ അവസാന റൗണ്ടില്‍ തോല്‍പ്പിച്ചാണ് മക്രോണ്‍ പ്രസിഡന്റായത്. വ്യാഴാഴ്ചയാവും ഔദ്യോഗിക പ്രഖ്യാപനം എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News