ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു; രോഹിത് ശര്‍മയും ഷമിയും ടീമില്‍; ഉത്തപ്പയെയും ഗംഭീറിനെയും റെയ്‌നയെയും പരിഗണിച്ചില്ല

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. കോഹ്‌ലി നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, രോഹിത് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, സന്ദീപ് ശര്‍മ എന്നിവരെ പരിഗണിച്ചില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, എം.എസ് ധോണി, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ഭുവനേഷ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബൂംറ, അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍, മുഹമ്മദ് ഷാമി.

ജൂണ്‍ ഒന്നു മുതല്‍ ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here