ഫേസ്ബുക്ക് വീണ്ടും പണിമുടക്കി; ആഘോഷമാക്കി ട്വിറ്റര്‍

സോഷ്യല്‍മീഡിയ ഭീമന്‍ ഫേസ്ബുക്ക് വീണ്ടും പണിമുടക്കി. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതലാണ് ഫേസ്ബുക്ക് ലഭിക്കാതിരുന്നത്. മിനിറ്റുകള്‍ക്ക് ശേഷം സൈറ്റ് ലഭ്യമായെങ്കിലും വീണ്ടും പണിമുടക്കി. ഇതിനിടെ ഫേസ്ബുക്കിന്റെ വീഴ്ച ട്വീറ്റര്‍ ആഘോഷമാക്കി.

ഫേസ്ബുക്ക് ലഭിക്കുന്നില്ലെന്ന പരാതികള്‍ ട്വിറ്ററില്‍ നിറഞ്ഞതോടെയാണ് പലരും വിവരം അറിയുന്നത്. സൈറ്റ് തുറക്കുന്നവര്‍ക്ക് പതിവ് സന്ദേശമായ We’re working on it and we’ll get it fixed as soon as we can. തന്നെയാണ് കാണാന്‍ സാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News