എംഎം ഹസന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരും; സംഘടനാ തെരഞ്ഞെടുപ്പ് വരെ മാറ്റില്ലെന്ന് എഐസിസി

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷനായി എംഎം ഹസന്‍ തുടരും. വരുന്ന സംഘടനാ തെരഞ്ഞെടുപ്പുവരെ എംഎം ഹസന്‍ തുടരുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. അതുവരെ താല്‍ക്കാലിക അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നും എഐസിസി നേതൃത്വം തീരുമാനിച്ചു. പുതിയ പ്രസിഡന്റിനെ ഉടന്‍ നിയമിക്കേണ്ടതില്ലെന്നുമാണ് എഐസിസി നേതൃത്വത്തിലുണ്ടായ ധാരണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News