പതിനഞ്ചാം നിലയില്‍ ആത്മഹത്യാ ഭീഷണിയുമായി യുവതി; അതിസാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്; വീഡിയോ

പതിനഞ്ചാം നിലയില്‍ നിന്ന് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയ യുവതിയെ അതിസാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.ചൈനയിലാണ് സംഭവം.

കുടുംബ വഴക്കിന്റെ പേരിലാണ് യുവതി ആത്മഹത്യക്ക് മുതിര്‍ന്നത്. ഇതിനിടെ പിന്നിലൂടെ നടന്നുവന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ യുവതിയെ രക്ഷിക്കുകയായിരുന്നു. യുവതി താഴേക്ക് നോക്കി സംസാരിക്കുന്നതിനിടെ ഫയര്‍മാന്‍ ശബ്ദമുണ്ടാക്കാതെ യുവതിക്ക് പിന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ കഴുത്തിലും കൈയിലുമായി പിടിമുറുക്കി രക്ഷപ്പെടുകയായിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News