നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സമ്മേളനം ഈ മാസം 25 ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ജൂണ്‍ എട്ട് വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും ഈ മാസം 25 ന് സമ്മേളന നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയാണ് സമ്മേളനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News