അകലകുന്നത്ത് കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ പിന്തുണ; അജിതാ ജോമോന്‍ വൈസ് പ്രസിഡന്റ്

കോട്ടയം: അകലകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ പിന്തുണ. കേരളാ കോണ്‍ഗ്രസിലെ അജിതാ ജോമോന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഭരണപക്ഷമായ കോണ്‍ഗ്രസിന് 4 ഉം കേരളാ കേണ്‍ഗ്രസിന് 6 ഉം അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 5 അംഗങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച അജിതയ്ക്ക് 10 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിലെ ഗിരിജാ രാജന്റെ ലഭിച്ച വോട്ടുകള്‍ 5 ആണ്.

കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News