കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: പയ്യന്നൂരിനടത്തു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കക്കംപാറ സ്വദേശിയും ആര്‍എസ്എസ് കാര്യവാഹകുമായ ചൂരക്കാട് ബിജു ആണ് മരിച്ചത്. പയ്യന്നൂരില്‍ സിപിഐ എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സംഭവത്തെതുടര്‍ന്ന് ബിജെപി കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News