ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് കിരീടം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് കിരീടം. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. പകരക്കാരനായി കളത്തിലിറങ്ങിയ മിച്ചി ബാട്‌സായിയാണ് 82-ാം മിനിറ്റില്‍ ചെല്‍സിക്കായി ഗോള്‍ നേടിയത്.

ചെല്‍സിയുടെ ആറാം കിരീടനേട്ടമാണിത്. ബ്രോംവിച്ചിനെതിരായ ജയത്തോടെ ചെല്‍സിയുടെ പോയന്റ് 87 ആയി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News