പടച്ചോനേ… ഇങ്ങള് കാത്തോളിന്‍…..പരീക്ഷയ്ക്ക് ബ്ലോക്കിംഗിനെക്കുറിച്ചെഴുതി അധ്യാപകരെ ഞെട്ടിച്ച അനുഭവവുമായി സുരഭി ജെ ബി ജംഗ്ഷനില്‍

നാടക പഠനകാലത്തായിരുന്നു അധ്യാപകരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം. ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ബ്ലോക്കിംഗിനെക്കുറിച്ചെഴുതിയ രസകരമായ സംഭവം സുരഭി സ്വതസിദ്ധമായ ശൈലിയിലാണ് വിവരിച്ചത്. ബ്ലോക്കിംഗിനൊപ്പം പുവര്‍ തീയറ്ററിനെക്കൂറിച്ചും ആദ്യമായി കേട്ടത് ചോദ്യപ്പേപ്പറിലായിരുന്നു. തല്ലുകൂടുമ്പോള്‍ തടുക്കുന്നതാണ് ബ്ലോക്കിംഗ് എന്ന് ചിന്തിച്ച സുരഭി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിച്ചപ്പോള്‍ അത് അധ്യാപകര്‍ക്ക് ഏറെക്കാലം ചിരിക്കാനുള്ള വിഭവമാകുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News