പ്ലസ്ടു ഫലങ്ങള്‍ പ്രഖ്യാപിച്ചു; 83.37ശതമാനം വിജയം; ഫലങ്ങള്‍ അറിയാം

തിരുവനന്തപുരം: പ്ലസ്ടു, രണ്ടാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്നു. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിട്ടുള്ളത്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്.

www.keralaresults.nic.in

www.prd.kerala.gov.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here