പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറഞ്ഞു

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ 16 പൈസയും ഡീസല്‍ ലിറ്ററിന് രണ്ടു രൂപ 10 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില നിലവില്‍ വന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വില കുറച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News