
പാലക്കാട്: ചെക്‌പോസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. പാലക്കാട് വേലന്താവളം ചെക്‌പോസ്റ്റിലെ ശരത് കുമാര്‍, ഗോപാലപുരം ചെക്‌പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റ് സുനില്‍ മണിനാഥ് എന്നിവരെ് സ്ഥലംമാറ്റിയത്.
ഇന്ന് പുലര്‍ച്ചെ വേലന്താവളം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും വിജിലന്‍സ് കണ്ടെടുത്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here