കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന് ഡോക്ടറേറ്റ്

തിരുവനന്തപുരം: കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന് ഡോക്ടറേറ്റ്. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തിലാണ് പിഎച്ച്ഡി നേടിയത്.

മലയാളിയുടെ സാംസ്‌കാരികപരിണാമവും മാതൃഭൂമി ആഴ്ചപ്പതിപ്പും ഒരു പ്രമേയാധിഷ്ഠിതവിശകലനം’ എന്ന വിഷയത്തില്‍ ഡോ. സി.ആര്‍ രാജഗോപാലന്റെ മാര്‍ഗ്ഗദര്‍ശനത്തില്‍ തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളേജിലായിരുന്നു ഗവേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News