ശരിയായ വ്യായാമവും ഭക്ഷണവും കൊണ്ട് അമ്പത് വയസിലും പതിനെട്ട് വയസുകാരിയെ ജീവിക്കുന്ന സ്്ത്രീ ശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനക്കാരിയായ ല്യൂ യെലിന്‍ ആണ് താരം.
നീന്തലാണ് തന്റെ നിത്യയൗവ്വനത്തിന്റെ രഹസ്യമെന്നാണ് ല്യൂ പറയുന്നത്. 30-ാം വയസില്‍ നീന്തല്‍ പഠിച്ച ല്യൂ പിന്നീടത് ശീലമാക്കി. മാത്രമല്ല, ആഴ്ചയില്‍ മൂന്നു തവണ ജിമ്മില്‍ വര്‍ക്ക്ഔട്ടും ചെയ്യും. എണ്‍പത് വയസുവരെ ബിക്കിനി ധരിച്ച് നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ല്യൂ പറയുന്നു. 22കാരനായ മകനൊപ്പം പോകുമ്പോള്‍ തന്നെ അവന്റെ കാമുകിയായാണ് പലരും തെറ്റിധരിക്കുന്നതെന്നും ല്യൂ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here