അഭ്യൂഹങ്ങള്‍ക്ക് വിട; രണ്‍ബീറിനൊപ്പമുള്ള ആ അജ്ഞാത സുന്ദരിയെ കണ്ടെത്തി

കഴിഞ്ഞദിവസങ്ങളില്‍ ബോളിവുഡ് ഏറെ അന്വേഷിച്ച ചോദ്യമിതാണ്. രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ആ അജ്ഞാത സുന്ദരി ആരാണ്? ആരാധകര്‍ക്ക് അപരിചിതയായ ഒരു യുവതിക്കൊപ്പം രണ്‍ബീറിന്റെ ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് ഇത്തരമൊരു ചര്‍ച്ച ഉടലെടുത്തത്.

Behind the scenes of Ranbir Kapoor’s Macroman TVC ? #RanbirKapoor #Ranbir #Macroman #Bollywood

A post shared by Ranbir Kapoor Universe (@ranbirkapooruniverse) on

#Macroman TVC ? .

A post shared by Ranbir Kapoor & Katrina Kaif (@ranbirkatrinakapoor) on

രണ്‍ബീറിന്റെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ചിത്രങ്ങളും പുറത്തുവന്നത്. അതോടെ താരത്തിന്റെ ഭാവിവധുവാണ് ചിത്രത്തില്‍ കാണുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവം അതൊന്നുമല്ല, ഒടുവില്‍ രണ്‍ബീര്‍ ഫാന്‍സ് തന്നെയാണ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്.

രണ്‍ബീറിന്റെ ഒരു ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോകളാണ് അത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണിതെന്നാണ് കണ്ടെത്തല്‍.

Behind the scenes of Ranbir Kapoor’s Macroman TVC ? #RanbirKapoor #Ranbir #Macroman #Bollywood

A post shared by Ranbir Kapoor Universe (@ranbirkapooruniverse) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News