കള്ളൊഴിച്ചുള്ള കല്യാണ ഫോട്ടോഷൂട്ട് വൈറലായി

സമൂഹമാധ്യമങ്ങളില്‍ വമ്പന്‍ തരംഗമാണ് ഈ ഫോട്ടോഷൂട്ട് സൃഷ്ടിച്ചിരിക്കുന്നത്. ലൂമിയര്‍ വെഡിംഗ് കമ്പനി ഒരുക്കിയ ആല്‍ബം ഷൂട്ട് ഇതിനകം വൈറലായിട്ടുണ്ട്.

പുന്നമട റിസോര്‍ട്ടിലായിരുന്നു കള്ളൊഴിച്ചുള്ള കല്യാണ ഫോട്ടോഷൂട്ട് ചിത്രീകരിച്ചത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News