ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ സെക്‌സ് റാക്കറ്റ്; സംഘം പെണ്‍കുട്ടികളെ കുടുക്കുന്നത് ഇങ്ങനെ

ഭോപാല്‍: സെക്‌സ് റാക്കറ്റ് നടത്തിവന്ന ബിജെപി നേതാവും സംഘവും മധ്യപ്രദേശ് പൊലീസിന്റെ പിടിയില്‍. ബിജെപി പട്ടികജാതി വിഭാഗമായ അനുസൂചിത് ജാതി മോര്‍ച്ചയുടെ മാധ്യമ വക്താവ് നീരജ് ശാകിയയും കൂട്ടാളികളുമാണ് പിടിയിലായത്.

വെബ്‌സൈറ്റ് വഴിയാണ് ഇവര്‍ റാക്കറ്റ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് അരേരയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ നാലു യുവതികളെ മോചിപ്പിക്കുകയും ചെയ്തു.

തൊഴില്‍ സൈറ്റുകളില്‍ അപേക്ഷ നല്‍കുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ സെക്‌സ് റാക്കറ്റിലേക്ക് തന്ത്രപരമായി കുടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News