താരരാജാവിന് ആശംസകളുമായി മലയാള സിനിമാ ലോകം

മലയാളത്തിന്റെ താരരാജാവിന് പിറന്നാള്‍ ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ട്വിറ്ററിലൂടെയാണ് സേവാഗ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളറിയിച്ചത്. ‘മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ എന്നായിരുന്നു സേവാഗിന്റെ സന്ദേശം.

സേവാഗിന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാലും രംഗത്തെത്തി.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി, ജയറാം, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു.


whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here