കൊച്ചി : മികച്ച പരിശീലകര്‍ ഉള്‍പ്പടെയുള്ളവരുടെ അഭാവമാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗം നേരിടുന്ന ഒരു പ്രതിസന്ധിയെന്ന് സൈന നെഹ്‌വാള്‍. ബാഡ്മിന്റണ്‍ അക്കാദമികള്‍ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. വരും മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സൈന നെഹ്‌വാള്‍ പറഞ്ഞു. കൊച്ചിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈന നെഹ്‌വാള്‍.
#Cochin @yonex_com shop opening ?? pic.twitter.com/wSflViWxNx
— Saina Nehwal (@NSaina) May 21, 2017
#Cochin ?? pic.twitter.com/vkvwpAjO3P
— Saina Nehwal (@NSaina) May 21, 2017
Get real time update about this post categories directly on your device, subscribe now.