മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചാമ്പ്യന്മാര്‍; പൂനെയ്‌ക്കെതിരായ ജയം അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവില്‍

ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. അവസാന പന്തുവരെ നീണ്ട ആവേശത്തിന് ഒടുവിലാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ച് മുംബൈ ചാമ്പ്യന്‍മാരായത്. മൂന്നാം കിരീടമാണ് മുംബൈ ഇന്ത്യന്‍സ് നേടുന്നത്. കേവലം ഒരു റണ്‍സിനാണ് പൂനെ തോല്‍വിയറിഞ്ഞതും കിരീട പോരാട്ടത്തില്‍ വീണുപോയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News