കൊച്ചി: കോടതി മുറിക്കുള്ളില്‍ വച്ച് കഞ്ചാവ് കേസ് പ്രതി വനിതാ ഡോക്ടറെ തല്ലി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവം. കോതമംഗലം താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കാണ്, പ്രതി രാജുവിന്റെ മര്‍ദ്ദനമേറ്റത്.
രാജുവിനെതിരെ മജിസ്‌ട്രേറ്റ് സ്വമേധയാ കേസെടുത്ത് റിമാന്റ് ചെയ്തു. കേസില്‍ രാജുവിനെതിരെ സാക്ഷി പറയാനെത്തിയതായിരുന്നു ഡോക്ടര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here