സൂര്യ, സത്യരാജ്, ശരത് കുമാര്‍ തുടങ്ങി ഏഴു നടന്‍മാര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; നടപടി മാധ്യമങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍

ചെന്നൈ: ഏഴ് തമിഴ് നടന്‍മാര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സൂര്യ, സത്യരാജ്, ശരത് കുമാര്‍, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ശരണ്‍, വിജയ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വാറണ്ട്.

2009ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. ഈ കേസുകളില്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രമുഖ സിനിമാ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News